ഇഷ്ടം....


ഇടയ്ക്കിടക്ക് അച്ഛന്റെ
പേഴ്സ് തുറന്നുനോക്കാന്‍ എനിക്കിഷ്ടമാണ്....
പത്തിന്റെയും
ഇരുപതിന്റെയും
നോട്ടുകള്‍ ഇരുന്നു
തഴക്കം വന്ന
ആ കീറിയ കീശയില്‍
അഞ്ഞൂറുകളും ആയിരങ്ങളും
വിരുന്നു വരുന്നതു കാണാന്‍......



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌