കുടിലിലെയും , കൂടാരത്തിലെയും  പെണ്ണിന്‍റെ മാനം ഒറ്റകയ്യന്‍റെയും
ബംഗാളിയുടെയും പിതാവിന്‍റെയും കെെകളില്‍കിടന്ന് പിടഞ്ഞില്ലാതായ
പ്പോഴും അടുക്കളയുടെ അകത്തള
ങ്ങളില്‍ താടിയ്ക്കു കെെയ്യുംകൊടുത്ത്
പരിതപിച്ച അകത്തമ്മമാര്‍...............
             സ്വര്‍ണകൊടിമരത്തിനുകീഴെ
നമ്മള്‍ കുടിയിരുത്തിയ ദെെവത്തിന്‍റെ
ബ്രഹ്മചര്യം സംരക്ഷിക്കാന്‍ , ആചാര
വ്യവസ്ഥയ്ക്ക് ആയുസ്സുകൂട്ടാന്‍ 
നിരത്തിലിറങ്ങിയ വനിതാരത്നങ്ങള്‍ക്ക്
ആശംസകള്‍.......................


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌