പോസ്റ്റുകള്‍

മേയ്, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
തൊഴിലാളി ദിനാണത്രേ......! അതാരാണപ്പാ ഇത്ര വല്യേ തൊഴിലാളികള്‍   ഇവിടെ.........?? അതോ....... കുടുംബം പോറ്റാന്‍ ആരാന്‍റെ കീഴില്‍ ചോര  നീരാക്കി  പണിയെടുക്കുന്ന  കാല്‍കാശിന്  വകയില്ലാത്ത തന്തയ്ക്കും............. അടുക്കളയില്‍ പാത്രങ്ങളുടെ  കയ്യും കാ ലും   മുതുകും  ഉരച്ചുമിനുക്കിയെടുക്കുന്ന കൂലി ചോദിക്കാനറിയാത്ത തള്ളയ്ക്കും.......... അല്ലാതാര്‍ക്കാ....??????