തൊഴിലാളി ദിനാണത്രേ......!

അതാരാണപ്പാ ഇത്ര വല്യേ തൊഴിലാളികള്‍  ഇവിടെ.........??

അതോ.......
കുടുംബം പോറ്റാന്‍ ആരാന്‍റെ കീഴില്‍ ചോര നീരാക്കി പണിയെടുക്കുന്ന
 കാല്‍കാശിന് 
വകയില്ലാത്ത തന്തയ്ക്കും.............
അടുക്കളയില്‍ പാത്രങ്ങളുടെ 
കയ്യും കാലും  മുതുകും 
ഉരച്ചുമിനുക്കിയെടുക്കുന്ന കൂലി
ചോദിക്കാനറിയാത്ത തള്ളയ്ക്കും..........
അല്ലാതാര്‍ക്കാ....??????

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌