പോസ്റ്റുകള്‍

ഒക്‌ടോബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
            കുടിലിലെയും , കൂടാരത്തിലെയും  പെണ്ണിന്‍റെ മാനം ഒറ്റകയ്യന്‍റെയും ബംഗാളി യുടെയും പിതാവിന്‍റെയും കെെകളില്‍കിടന്ന് പിടഞ്ഞില്ലാതായ പ്പോഴും അടുക്കളയുടെ അകത്തള ങ്ങളില്‍ താടിയ്ക്കു കെെയ്യുംകൊടുത്ത് പരിതപിച്ച അകത്തമ്മമാര്‍...............              സ്വര്‍ണകൊടിമരത്തിനുകീഴെ നമ്മള്‍ കുടിയിരുത്തിയ ദെെവത്തിന്‍റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ , ആചാര വ്യവസ്ഥയ്ക്ക് ആയുസ്സുകൂട്ടാന്‍  നിരത്തിലിറങ്ങിയ വനിതാരത്നങ്ങള്‍ക്ക് ആശംസകള്‍.......................
             ഒരുപാടുകാലത്തെ എന്‍റെ തിരക്കിട്ട  ഗവേഷണങ്ങള്‍ക്കൊടുവില്‍ തോറ്റുപണ്ടാര മടങ്ങിനിന്ന എന്നോട്.......... ....... ഇന്നാണ് ആ  ലോകസത്യം  അവര്‍  പറഞ്ഞുതന്നത്..........     ദിവസംകൂടുന്തോറും മൂത്ത്നരച്ച് ജീര്‍ണിച്ചേക്കാവുന്ന ഒന്നാണ് പെണ്ണെന്ന്...................               ഉടനടിപരിഹാരം ഒരു വിവാഹമാണെന്ന്............