ഒരുപാടുകാലത്തെ എന്‍റെ തിരക്കിട്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ തോറ്റുപണ്ടാരമടങ്ങിനിന്ന എന്നോട്.......... .......ഇന്നാണ് ആ 
ലോകസത്യം അവര്‍ 
പറഞ്ഞുതന്നത്..........
    ദിവസംകൂടുന്തോറും മൂത്ത്നരച്ച്
ജീര്‍ണിച്ചേക്കാവുന്ന ഒന്നാണ് പെണ്ണെന്ന്...................
              ഉടനടിപരിഹാരം ഒരു വിവാഹമാണെന്ന്............

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌