എനിയ്ക്ക് ഞാൻ മതിയായിരുന്നു.....
പരിമിതികളില്ലാതെ.....
അരുതായ്മകളില്ലാതെ.....
ഒറ്റപ്പെടലുകളില്ലാതെ.....
നെടുവീർപ്പുകളില്ലാതെ.....
സ്വന്തമാക്കലുകളില്ലാതെ.....
സ്വന്തമാകാതെ.....
എനിയ്ക്ക്..........
ഞാൻ മാത്രം മതിയായിരുന്നു.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌