കേരളത്തിനൊപ്പം.....


പഞ്ചാബ് അമൃത് സറിലെ
(കൊച്ചിയില്‍നിന്നും 3000 കി.മീ.)സുവര്‍ണ
ക്ഷേത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന
SGPC- യുടെ നേതൃത്വത്തില്‍ കേരളത്തി
ലെത്തിയത് ആവശ്യമായ വസ്തുക്കള്‍ ,
മരുന്നുകള്‍.......തുടങ്ങി 10 ഡോക്ടര്‍മാര്‍
ഉള്‍പ്പെടുന്ന 35 സന്നദ്ധപ്രവര്‍ത്തകര്‍............
ഇനിയും വരാനിരിക്കുന്നത് 2 ട്രക്കുകള്‍..........
മഹാരാഷ്ട്രയിലെ സ്വര്‍ണ്ണപ്പണിക്കാരായ
250 കുടുംബങ്ങളുടെ കൂട്ടായ്മയില്‍ കേരളത്തിനു നല്‍കിയത്  435
ഭക്ഷ്യകിറ്റുകള്‍ .......................
സേവനത്തിന് മഹാരാഷ്ട്രയില്‍നിന്നും
100 ഡോക്ടര്‍മാര്‍............
രാജസ്ഥാനില്‍നിന്ന് ഒരു വാഹനത്തില്‍ നിറയെ ഭക്ഷ്യവസ്തുക്കളുമായി 5 ദിവസം
യാത്ര ചെയ്ത് 6 അംഗസംഘം വയനാട്ടില്‍....
യാത്ര നയിച്ചത് ഒരു കാല്‍ നഷ്ടപ്പെട്ട
പ്രകാശ് ശര്‍മ്മ............
ക്ഷേത്രങ്ങളും വീടുകളും ശുചീകരിക്കുന്നതില്‍ സജീവമായി പങ്കെടുത്ത് മലപ്പുറത്ത് താമസമാക്കിയ
ബംഗാള്‍ സ്വദേശി റഫീക്ക്...............
കേരളത്തിനുവേണ്ടി ഫണ്ട് സ്വരൂപിക്കാന്‍
സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന
മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ
സാംസ്കാരികചടങ്ങില്‍ പ്രോട്ടോകോള്‍
പോലുംമറന്ന് പാട്ടുപാടി ചീഫ് ജസ്റ്റിസ്
അടക്കമുള്ളവര്‍.............
തമിഴ്നാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍
ഉദ്യാേഗസ്ഥരുടെയും ഒരു ദിവസ വേതനം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.....................
വകയിരുത്തുന്നത് ഏകദേശം 200 കോടി.......
ലോറികളിലും, ട്രക്കുകളിലും,ബസുകളിലും,
ട്രെയിനുകളിലുമായി തമിഴ്നാട്ടില്‍
നിന്നുമുള്ള അവശ്യവസ്തുക്കള്‍
കേരളത്തിലേയ്ക്ക്..............
ഒപ്പം , സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായി കോളേജ് വിദ്യാര്‍ത്ഥികള്‍ ,
യുവാക്കള്‍, പ്രായമായവര്‍, സ്ത്രീകള്‍,
ഫാന്‍സ് അസോസിയേഷന്‍സ്, കമ്പനി
പ്രവര്‍ത്തകര്‍..........
400 കിലോ അരി , മരുന്നുകള്‍ , ഉടുപ്പുകള്‍
സാരികള്‍ , ജാക്കറ്റുകള്‍ തുടങ്ങി അവശ്യവസ്തുക്കളുമടങ്ങുന്ന രണ്ടാമത്തെ
ലോഡ് കേരളത്തിലെത്തിച്ച്
അന്‍പോട് തമിഴ്മക്കള്‍......

നമ്മള്‍ അതിജീവിയ്ക്കും........!!!







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌