അവനെ കൊന്നുകളഞ്ഞല്ലേ.......!
 എന്തിനായിരുന്നു.....??
 വിശന്നുവലഞ്ഞ അവന്‍
 ആഹാരം മോഷ്ടിച്ചു.
 പിന്നെ,
 പിഴയടയ്ക്കാനോ,
 വിമാനത്തില്‍കേറി നാടുവിടാനോ
 ഉള്ള പണം
 അവന്‍റെ പക്കലുണ്ടായിരുന്നില്ല...
 പോരാത്തതിന് അവനാണേല്‍
 കറുത്തിട്ടും...............

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌