വെറുതെ  നടക്കാനിറങ്ങിയതാണോ...
 എങ്കില്‍ ഈ ചൂണ്ട കയ്യില്‍വച്ചോളൂ......
 വഴിയിലെങ്ങാനും വമ്പന്‍സ്രാവുകളെ
                                                  കണ്ടാല്‍ 
 കുരുക്കിടാന്‍ മറക്കരുത്........!
 ചൂണ്ടയുടെ അറ്റത്ത്       നോട്ടുനിരോധനത്തെ
 ബലമായി കെട്ടിവച്ചിട്ടുണ്ട്........!
 ചൂണ്ട ,
 ചെറിയമീനുകളുടെ   തൊണ്ടയില്‍കുരുങ്ങി
 ജീവന്‍പോയാലും.....സാരമില്ല....!
 ജോലി നടക്കട്ടെ...........! 
   
    
   

                                               

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌