പേടിക്കേണ്ട.......
മൗനം കല്‍പ്പിച്ച് 
നമ്മള്‍ കുടിയിരുത്തിയ ദെെവങ്ങള്‍
മറഞ്ഞിരിക്കയാണ്..........
ജാതിമതവര്‍ഗഭേദങ്ങള്‍ക്കുമപ്പുറം
മനുഷ്യന്‍ മനുഷ്യന് തണലാകുന്ന
കാഴ്ചകണ്ടുകൊണ്ട്
എവിടെയോ................

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌