ഒാപ്പറേഷന്‍ കരുണ

200 പേരടങ്ങിയ ദേശീയ ദുരന്തനിവാരണസേന സംസ്ഥാനത്ത്............
കരസേനയുടെ മദ്രാസ് റെജിമെന്‍റില്‍നിന്നും
150 പേര്‍..........
കണ്ണൂര്‍ ഡി.എസ്.സി. യില്‍നിന്ന് 120 പേര്‍......
വ്യോമസേന ഇതുവരെയും രക്ഷിച്ചത്
15000 ത്തിലേറേ ജീവനുകള്‍........
ചെറുതും വലുതുമായ
23 ഹെലികോപ്റ്ററുകള്‍......................
ഹെലികോപ്റ്ററില്‍ രക്ഷിച്ചവരെ കരക്കെത്തിക്കാന്‍ എെ.എന്‍.എസ് ഗരുഡ്...
കോസ്റ്റ് ഗാര്‍ഡിന്‍റെ 2 ജെമിനി ടീം 2 കപ്പലുകളിലായി കൊച്ചിയിലേക്ക്...............
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 200 ലെെഫ്ബോയിയും 250 ലെെഫ്ജാക്കറ്റ്സും...
ഭക്ഷണസാധനങ്ങളുടെ വന്‍ശേഖരം
എയര്‍ഫോഴ്സ് അന്‍റ്നോവ് 32
വിമാനത്തിലെത്തിച്ച് 32പേരടങ്ങുന്ന സംഘം
15 ടണ്‍ ദുരിതാശ്വാസ ഉപകരണങ്ങളും ,
സാധനങ്ങളുമായി 20 പേര്‍ വീതമടങ്ങുന്ന
40 ദുരന്തനിവാരണസംഘം
കേരളത്തിലേക്ക്..............
ആവശ്യമെങ്കില്‍ താല്‍കാലിക പാലവും ,
റോഡും നിര്‍മ്മിക്കാനാവശ്യമായ ഉപകരണങ്ങള്‍ , ബോട്ട് , ബാര്‍ജുകള്‍ അടങ്ങിയ കൂറ്റന്‍ വിമാന മിലിറ്ററി എഞ്ചിനീയറിങ് ഫോഴ്സുമായി 90 പേരടങ്ങുന്ന സംഘം സംസ്ഥാനത്ത്..........
50 പേരടങ്ങുന്ന ഇ.ടി.എഫ് സംഘം............
2.9 ലക്ഷം കുടിവെളളവുമായി പ്രത്യേക ട്രെയിനുകളും , 450 ബോട്ടുകളുംകൂടി
സംസ്ഥാനത്തേക്ക്............

രക്ഷാപ്രവര്‍ത്തനത്തിന് പൂര്‍ണപിന്തുണയുമായി നാട്ടുകാരും...........
ഒപ്പം , സുമനസ്സുകളുടെ പ്രാര്‍ത്ഥനയും.....
 
   വിവേചനത്തിന്‍റെ മതില്‍ക്കെട്ടുകള്‍ക്കുമപ്പുറം  മനുഷ്യത്വത്തിന്‍റെ  കരങ്ങള്‍
ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു..............
      ' മനുഷ്യന്‍ '- എത്ര മഹത്തായ പദമെന്ന്
വീണ്ടുംവീണ്ടുമോര്‍മ്മിപ്പിക്കുന്ന ചില നാളുകള്‍...........



       














അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌