ഉയരത്തിൽ പറക്കാൻ
ഇനിയൊരിക്കലുമാവില്ലെന്ന് തോന്നുന്നു 
ചിറകുകളെ വരിഞ്ഞുകെട്ടി..
ആകാശത്തിന്റെ വിശാലതയെ ധ്യാനിച്ച്
വിധിയുടെ അകത്തളങ്ങളിൽ 
വിശ്രമിക്കാൻ സമയമായി .

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌